പത്താം ക്ലാസ് അധ്യാപകര്‍ക്ക് ഐ. സി. ടി റിഫ്രഷര്‍ പരിശീലനം


പത്താം സ്റ്റാന്‍ഡാര്‍ഡിലെ ഐ. സി. ടി പാഠപുസ്തകത്തിലെ 5 മുതല്‍ 9 വരെയുള്ള അധ്യായങ്ങളുടെ ഒരു ദിവസത്തെ റിഫ്രഷര്‍ പരിശീലനം 2013 ഡിസംബര്‍ 7 ന് 10.00 am മുതല്‍ ഗവ: ഹൈസ്കൂള്‍ ഓമല്ലൂര്‍, ഐ.ടി@സ്കൂള്‍ ജില്ലാ കേന്ദ്രം തിരുവല്ല എന്നീ സെന്ററുകളില്‍ നടക്കുന്നതാണ്. താല്‍പര്യമുള്ള അധ്യാപകര്‍ ലാപ് ടോപ്പുമായെത്തി പങ്കെടുക്കുക.

Leave a comment