Author Archives: IT@School Pathanamthitta

HI-Tech –Hardware to Primary Schools-

Hi Tech പദ്ധതിയുമായി ബന്ധപ്പെട്ട് പ്രൈമറി സ്കൂളുകളില്‍ ( എല്‍. പി, യു.പി., ഹൈസ്കൂളിലെ പ്രൈമറി വിഭാഗം ) ലാപ്‌ടോപ്പ്, പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരങ്ങള്‍ വിതരണം ചെയ്യുന്നതിനായി പ്രാഥമിക വിവര ശേഖരണം നടത്തുന്നു. ഇതിനോടൊപ്പം തന്നിരിക്കുന്ന പ്രൊഫോര്‍മ പൂരിപ്പിച്ച് 26-02-2019 ചൊവ്വാഴ്ചക്ക് മുന്‍പായി സമര്‍പ്പിക്കുക. ( ഏല്പിക്കേണ്ട സ്ഥലം നിങ്ങളുടെ ഉപജില്ലയിലെ KITE/IT@school മാസ്റ്റര്‍ ട്രയിനറോട് ചോദിച്ചു മനസ്സിലാക്കുക)

സര്‍ക്കുലര്‍ പ്രോഫോര്‍മ എന്നിവക്കായി താഴെ നല്കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

circular-survey of Hi-tech lab in primary schools(19-2-19)

Proforma- Hi Tech in Primary

ഉപജില്ലാ ചാര്‍ജ്ജുള്ള മാസ്ററര്‍ ട്രയിനര്‍മാര്‍

തിരുവല്ല — സോണി പീറ്റര്‍ — 9496806665

മല്ലപ്പള്ളി — സിന്ധു പി നായര്‍–9747074672

വെണ്ണിക്കുളം — സാബു പി — 9446050820

പുല്ലാട് — സുപ്രിയ പി. സി — 9946668628

ആറന്മുള — ബൈജു എ. — 9447248687

പന്തളം — താരാ ചന്ദ്രന്‍ ആര്‍– 8547124662

കോഴഞ്ചേരി – ബ്ലസ്സി ഫിലിപ്പ്– 9495835734

റാന്നി — ജയേഷ് സി കെ — 9447092948

പത്തനംതിട്ട- — ജയന്തി എന്‍. ജി — 9497614277

കോന്നി — തോമസ് എം. ഡേവി‍ഡ്– 9446666139

അടൂര്‍ — രതി ദേവി പി. — 9446330121

 

ഹാർഡ് വെയർ വിതരണം

താഴെ കാണുന്ന ലിസ്റ്റിലുള്ള സ്കൂളുകൾക്ക് നാളെ (05/02/2019, 10.00am to 4.00 pm) ന് തിരുവല്ല കൈറ്റ് ജില്ലാ കേന്ദ്രത്തിൽ നിന്നും ICT ഉപകരണങ്ങള്‍  വിതരണം ചെയ്യുന്നു. സ്റ്റോക് രജിസ്റ്ററും സീലുകളുമായി പ്രധാനാധ്യാപകനോ കത്തു മൂലം ചുമതലപ്പെടുത്തിയ അതേ സ്കൂളിലെ അധ്യാപകനോ ആണ് എത്തേണ്ടത്.

Distribution schedule Feb5

projector distribution to schools

ഹാർഡ് വെയർ വിതരണം
താഴെ കാണുന്ന ലിസ്റ്റിലുള്ള സ്കൂളുകൾക്ക് നാളെ (11/01/2018, 10.00am to 4.00 pm) ന് തിരുവല്ല കൈറ്റ് ജില്ലാ കേന്ദ്രത്തിൽ നിന്നും പ്രൊജക്ടറുകൾ വിതരണം ചെയ്യുന്നു. സ്റ്റോക് രജിസ്റ്ററും സീലുകളുമായി പ്രധാനാധ്യാപകനോ കത്തു മൂലം ചുമതലപ്പെടുത്തിയ അതേ സ്കൂളിലെ അധ്യാപകനോ ആണ് എത്തേണ്ടത്.

താഴെ പറയുന്ന വിഭാഗങ്ങളിലുള്ള സ്കൂളുകൾക്കാണ് പ്രൊജക്ടറുകൾ വിതരണം ചെയ്യുന്നത്.
1. ലിറ്റിൽ കൈറ്റ് യുണിറ്റുകളുടെ ഉപയോഗത്തിനായി പ്രൊജക്ടർ ഇല്ലാത്ത സ്ക്കുളുകൾ
2 . Phase 5 ൽ ലാപ്ടോപ്പുകൾ ലഭിക്കുകയും പ്രോജക്ടറുകൾ ലഭിക്കാതെയിരിക്കുകയും ചെയ്ത സ്കൂളുകൾ
3 . വെള്ളപ്പൊക്കത്തിൽ കേടായ പ്രൊജക്ടറുകൾ DRC യിൽ പരിശോധനക്കായി എത്തിച്ച സ്കൂളുകൾ

projector_phase5_lk&flood

 

 

Camera Training to Little KITE students

ഓരോ സ്കുളിലേയും ലിറ്റിൽ കൈറ്റ്സിൽ ആകയുള്ള കുട്ടികളുടെ 10% പേർക്ക് DSLR ക്യാമറയിലും ന്യൂസ് എഡിറ്റിങ്ങിലും വെക്കേഷൻ ദിവസങ്ങളിൽ രണ്ടു ദിവസത്തെ പരിശീലനം നൽകുന്നു.
ഓരോ സ്കൂളിൽ നിന്നും പങ്കെടുക്കേണ്ട കുട്ടികളുടെ എണ്ണം ഷെഡ്യൂളിൽ നൽകിയിട്ടുണ്ട്.
അഭിരുചിയുള്ള കുട്ടിക്കള തെരഞ്ഞെടുത്ത് നിശ്ചിത ദി വസം പരിശീലന കേന്ദ്രത്തിലെത്തുന്നതിനുള്ള നിർദേശം നൽകേണ്ടതാണ്‌.

സ്കുളിന് ലഭിച്ചിട്ടുള്ള DSLR ക്യാമറയും 2 കുട്ടികൾക്ക് ഒരു ലാപ് ടോപ്പ് എന്ന ക്രമത്തിലും കൊടുത്തു വിടണം.

പരിശീലന കേന്ദ്രങ്ങളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതാണ്

Schedule-CameraTraining

സ്കൂളുകള്‍ക്കുള്ള വെബ് ക്യാമറ വിതരണം നാളെ (18/12/2018)

Hi Tec പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് Full HD Webcam നൽകുന്നു. 18/12/2018 ന് KITE  ജില്ലാ ഓഫീസിൽ നിന്നും വാങ്ങേണ്ടതാണ്
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ പരിധിയിലുള്ളവർ ഉച്ചയ്ക്കു മുൻപായും തിരുവല്ല പരിധിയിലുള്ളവർ ഉച്ചക്കു ശേഷവുമാണ് എത്തേണ്ടത്. സ്റ്റോക്ക് രജിസ്റ്ററും സീലുകളുമായി Principal/HM/ Teacher ആണ് വരേണ്ടത്. Webcam ലഭിക്കുന്ന സ്കൂളുകളുടെ ലിസ്റ്റ് താഴെയുള്ള ലിങ്കില്‍ ലഭ്യമാണ്.
സ്കൂളിലെ പൊതു ആവശ്യങ്ങളായ വീഡിയോ കോൺഫറൻസിങ്, വെബ് സ്ട്രീമിങ്, പ്രഗൽഭരുമായുള്ള ഇന്ററാക്ടീവ് ക്ലാസുകൾ, ക്ലാസ് മുറിയിലെ പരീക്ഷണ നിരീക്ഷണങ്ങൾ, മൈക്രോസ് കോപ്പിൽ നിന്നുമുള്ള ദൃശ്യങ്ങൾ പ്രൊജക്ട് ചെയ്യൽ, ഡോക്യുമെന്ററി ഫിലിം തയ്യാറാക്കൽ എന്നിവയ്ക്ക്  Webcam ഉപയോഗിക്കാവുന്നതാണ്.

Camera Training rescheduled

ഷെഡൂൾ ചെയ്തിരുന്ന ക്യാമറ പരിശീലനത്തിന്റെ എല്ലാ ബാച്ചുകളും ഒരു ദിവസം വൈകി ആരംഭിക്കുന്ന രീതിയിൽ reschedule ചെയ്തതായി അറിയിക്കുന്നു.
പുതിയ ഷെഡ്യൂൾ അറ്റാച്ച് ചെയ്തിരിക്കുന്നു
HITC/SITC / JSITC/  KITE Master / ഫോട്ടോഗ്രാഫിയിൽ അഭിരുചിയുള്ള അധാപകൻ
ഈ വിഭാഗങ്ങളിൽ നിന്നും ഒരാളെയാണ് പരിശീലനത്തിന് അയക്കേണ്ടത്
ലാപ്ടോപ്പും ക്യാമറയും കൊണ്ടുവരണം
ക്യാമറയുടെ ബാറ്ററി തുടർച്ചയായി 6 മണിക്കൂർ ചാർജ് ചെയ്താണ് കൊണ്ടുവരേണ്ടത്.
Time : 10.00 am to 04.30 pm
NewSchedule1

camera training to teachers

HiTec സ്കൂൾ പദ്ധതി പ്രകാരം DSLR ക്യാമറ ലഭിച്ച എല്ലാ സ്കൂളുകളിലേയും ഒരു അധ്യാപകന് ക്യാമറ ഉപയോഗത്തിലും വാർത്താ സംപ്രേക്ഷണത്തിലുമുള്ള ദ്വിദിനപരിശീലനം നാളെ (Dec 14 ) മുതൽ മൂന്നു ബാച്ചുകളിലായി നൽകുന്നതാണ്. ഷെഡ്യൂൾ പരിശോധിക്കുക

HITC/SITC / JSITC/ KITE Master / ഫോട്ടോഗ്രാഫിയിൽ അഭിരുചിയുള്ള അധ്യാപകൻ

ഈ വിഭാഗങ്ങളിൽ നിന്നും ഒരാളെയാണ് പരിശീലനത്തിന് അയക്കേണ്ടത്

ലാപ്ടോപ്പും ക്യാമറയും കൊണ്ടുവരണം
ക്യാമറയുടെ ബാറ്ററി തുടർച്ചയായി 6 മണിക്കൂർ ചാർജ് ചെയ്താണ് കൊണ്ടുവരേണ്ടത്

Schedule-CameraTraining to Teachers

HARDWARE DISTRIBUTION 24 & 26 NOV 2018

Phase 3 ICTഹാർഡ് വെയർ വിതരണത്തിൽ സ്കൂളുകൾക്ക് ഇനിയും ലഭിക്കുവാനുള്ള ICT ഉപകരണങ്ങൾ Nov 24, 26 തീയതികളിൽ KITE  തിരുവല്ലയിൽ നിന്നും വിതരണം ചെയ്യുന്നു. ലിസ്റ്റും ഷെഡ്യൂളും പരിശോധിച്ചതിനു ശേഷം നിശ്ചിത സമയത്ത് സ്കൂൾ സീലുകൾ, സ്റ്റോക്ക് രജിസ്റ്റർ, സാക്ഷ്യപത്രം എന്നിവയുമായി എത്തി ചുമതലപ്പെടുത്തിയിട്ടുള്ള Teacher ഏറ്റുവാങ്ങണം
List of Items allotted to schools

District Science Fair Result – 2018

 

പത്തനംതിട്ട ജില്ല ശാസ്ത്രമേള 2018 – റിസള്‍ട്ട്

http://schoolsasthrolsavam.in/2018/districtsasthrolsavam2018/sasthrolsavam/

 

 

School kalolsavam sub district Result

School Kalolsavam –  Thiruvalla Sub District