HARDWARE & UBUNTU TIPS


Ubuntu Kernal Update download

boot-option-keys  of Different Systems

Ubuntu 14.04 installation Guide


Cannon LBP 2900 Printer installation in Ubuntu 14.04


കീ ബോര്‍ഡ് തകരാറുമൂലം ഉപയോഗിക്കുവാന്‍ കഴിയാത്ത ലാപ് ടോപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിനുള്ള മാര്‍ഗം


Dell MFP 1133 Multifunction Printer ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനക്രമം   DOWNLOAD ചെയ്യുക.


ICT Hardware Complaints Registration
ICT പദ്ധതി പ്രകാരം ലഭിച്ചിട്ടുള്ള ഹാര്‍ഡ് വെയര്‍ ഉപകരണങ്ങളെക്കുറിച്ചുള്ള പരാതികള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക
Register hardware complaints


Hardware Clinic ല്‍ നന്നാക്കിയ ഉപകരണങ്ങളെക്കുറിച്ചുള്ള പരാതികള്‍ service@keltron.org എന്ന വിലാസത്തില്‍ Email ചെയ്യുക.


Samsung ML 1640 Printer Refilling Process
Posted on ജൂണ്‍ 9, 2011 by IT@School Pathanamthitta
Samsung ML 1640 Printer ല്‍ കൗണ്ടര്‍ സെറ്റ് ചെയ്തിട്ടുള്ളതിനാല്‍ 2000 പ്രിന്റുകള്‍ക്കുശേഷം പ്രിന്റ് ലഭ്യമല്ലാതെയാകും. ഇത് പരിഹരിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശപ്രകാരം കൗണ്ടര്‍ റീസെറ്റ് ചെയ്യുക.
Download_file1:       Download_fille2 :         Download_File_3


Gimp ഉപയോഗിച്ച് ഫോട്ടോ aspect ratio നഷ്ടപ്പെടാതെ resize ചെയ്യുന്നതിനുള്ള മാര്‍ഗം


 

HP Laserjet, Cannon LBP, Samsung എന്നീ പ്രിന്ററുകള്‍ Ubuntu വില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഡ്രൈവറുകള്‍  Download ചെയ്യുക


PenDrive Rename ചെയ്യുന്നതിന്


Ubuntu ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ root password സെറ്റ് ചെയ്യുന്നതിന്.
Default user ല്‍ Application -> Accesories -> ടെര്‍മിനലില്‍ sudo passwd എന്ന കമാന്‍ഡ് ടൈപ്പ് ചെയ്ത് enter ചെയ്യുക. Default യൂസറിന്റെ പാസ് വേഡ് നല്കി എന്റര്‍ അമര്‍ത്തുക. rootന് നല്‍കാന്‍ ഉദ്ദേശിക്കുന്ന പാസ് വേഡ് നല്‍കി എന്റര്‍ അമര്‍ത്തുക. പാസ് വേഡ് കണ്‍ഫേം ചെയ്യുക. ടെര്‍മിനല്‍ ക്ലോസ് ചെയ്ത് റീസ്റ്റാര്‍ട്ട് ചെയ്യുക.


NET SETTER CONFIGURATION IN UBUNTU
BSNL, IDEA, RELIENCE,TATA PHOTON, AIRTEL എന്നിവയുടെ നെറ്റ് സെറ്ററുകള്‍ Ubuntu വില്‍ Configure ചെയ്യുന്നതിനുള്ള Procedure_Dowmloadചെയ്യുക.

GRUB Installation (In Ubuntu 9.04 & 9.10)
കമ്പ്യൂട്ടറില്‍ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ലിനക്സ് പാര്‍ട്ടീഷ്യനുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടില്ല എങ്കില്‍ത്തന്നെയും വിന്‍ഡോസിന്റെ ബൂട്ട് ലോഡര്‍ മറ്റ് OS കളെ ബൂട്ട് ചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ ലിനക്സ് ബൂട്ടുചെയ്തു കിട്ടുന്നില്ല. GRUB മാത്രമായി ഇന്‍സ്റ്റാള്‍ ചെയ്ത് ഇതു പരിഹരിക്കാവുന്നതാണ്. പ്രവര്‍ത്തനക്രമം Download ചെയ്യുക.

ഒരു യൂസറിലെ സെറ്റിംഗ്സ് Default ആയി ക്രമീകരിക്കുന്നതിന്
ഡസ്ക്ടോപ്പില്‍ ഐക്കണുകള്‍, പാനല്‍, പാനലിലെ ആപ് ലറ്റ്സ് ഇവ ദൃശ്യമാവാതെ വന്നാല്‍ യൂസറിലെ സെറ്റിംഗ്സ് Default ആയി ക്രമീകരിച്ച് ഇവ പരിഹരിക്കാവുന്നതാണ്. Download Procedure

Leave a comment