Monthly Archives: May 2013

SAMPOORNA TRAINING TO SITC

പത്തനംതിട്ട ജില്ലയിലെ ഗവ/എയ്ഡഡ് ഹൈസ്കൂളുകളിലെ SITC മാര്‍ക്ക് ‘സമ്പൂര്‍ണ സ്കൂള്‍ മാനേജ്മെന്റ് ‘സോഫ്റ്റ് വെയര്‍ പരിശീലനം അടുത്ത ആഴ്ച നടത്തുന്നതാണ്.നാളിതുവരെയും സമ്പൂര്‍ണ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ പരിശീലനം ലഭിക്കാത്ത SITC മാര്‍ 27/05/2013 4 PM ന് മുമ്പായി ഐ ടി@ സ്കൂള്‍ ജില്ലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.0469 2740575

UID INSTRUCTION

യു.ഐ.ഡി അധഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ.

UID Instructions

New Instructions