Distribution of ICT equipments


HiTec പദ്ധതി പ്രകാരം സ്കുളുകൾക്ക് ഇനിയും ലഭിക്കുവാനുള്ള മൗണ്ടിങ് കിറ്റ്, ഫേസ് പ്ലേറ്റ്, HDMI കേബിൾ, USBസ്പീക്കർ ഇവ മെയ് 23 ബുധനാഴ്ച വിതരണം ചെയ്യുന്നതാണ്.

സ്കൂളുകൾ നിങ്ങൾക്കു ലഭിച്ചിട്ടുള്ള ലാപ് ടോപ്പുകൾക്കു തുല്യമായ എണ്ണം മേൽപ്പറഞ്ഞ ഉപകരണങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഇനിയും ലഭിക്കുവാനുള്ളവരാണ് എത്തേണ്ടത്.

ICT സ്റ്റോക്ക് രജിസ്റ്റർ, സ്കൂൾ സീൽ, ഡ സിഗ്നേഷൻ സീൽ എന്നിവ കൊണ്ടുവരണം.

സമയക്രമം
പത്തനംതിട്ട വിദ്യാഭ്യാസ ജില്ല പരിധിയിലുള്ളവർ 10.00am- 100 pm

തിരുവല്ല വിദ്യാഭ്യാസ ജില്ല പരിധിയിലുള്ളവർ 01.30 pm – 4.30 pm

സ്ക്രീനുകളും ഇതോടൊപ്പം വിതരണം ചെയ്യുന്നതാണ്.

List of Items to distribute

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: