ICT Training for HS Malayalam rescheduled


തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കള്‍ മലയാളം ഐ സി ടി പരിശീലനം രണ്ട് സ്പെല്ലുകളായി SCS HSS Thiruvalla യില്‍ വച്ച് നടത്തുന്നതാണ്. നേരത്തെ ഷെഡ്യൂളില്‍ നിന്നും പരിശീലന തീയതികളില്‍ വ്യത്യാസമുണ്ട്. ഷെഡ്യൂളില്‍ നോക്കി പരിശീലന തീയതി മനസിലാക്കുക.
ഒന്നാം സ്പെല്‍ 04/05/2018 to 08/05/2018
പങ്കെടുക്കേണ്ടവര്‍ B1, B2 എന്നീ ബാച്ചുകളില്‍പ്പെട്ടവര്‍. ഈ രണ്ട് ബാച്ചുകളും ഒരേ വെന്യുവിലായിരിക്കും.

രണ്ടാം സ്പെല്‍ 15/05/2018 to 18/05/2018
പങ്കെടുക്കേണ്ടവര്‍ B3, B4 എന്നീ ബാച്ചുകളില്‍പ്പെട്ടവര്‍. ഈ രണ്ട് ബാച്ചുകളും ഒരേ വെന്യുവിലായിരിക്കും.

ഈ നാല് ബാച്ചുകള്‍ മാത്രമേ തിരുവല്ലയില്‍ കാണൂ. അതിനാല്‍ കൃത്യമായി പരിശീലനത്തില്‍ പങ്കെടുക്കുക.
ലാപ്‍ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍, ഡേറ്റാ കേബിള്‍ എന്നിവ കരുതുക.

HS_Malayalam_Schedule

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: