hi-tec class room – hard ware distribution on March 2 & 3


ഹൈടെക് സ്കൂള്‍ പദ്ധതി പ്രകാരം പത്തനംതിട്ട ജില്ലയിലെ സ്കൂളുകള്‍ക്കുള്ള ഹാര്‍ഡ്‍വെയര്‍ വിതരണം മാര്‍ച്ച് 2, 3 തീയതികളില്‍ തിരുവല്ല KITE ജില്ലാ ഓഫീസില്‍ താഴെ കൊടുത്തിരിക്കുന്ന ഷെഡ്യൂള്‍ പ്രകാരം നടക്കുന്നതാണ്. സ്കൂൾ സീൽ, ഡസിഗ് നേഷൻ സീൽ, സ്റ്റോക് രജിസ്റ്റർ എന്നിവയോടുകൂടി പ്രധമാധ്യാപകനോ കത്തു മൂലം ചുമതലപ്പെടുത്തിയിട്ടുള്ള അതേ സ്കൂളിലെ അധ്യാപകനോ ആണ് വരേണ്ടത്. ധാരണാപത്രം നല്‍കിയവര്‍ വീണ്ടും കൊണ്ടുവരേണ്ടതില്ല. ധാരണാ പത്രം  നല്‍കിയിട്ടില്ലാത്തവര്‍ തയ്യാറാക്കി കൊണ്ടു വരേണ്ടതാണ്.

 

മൗണ്ടിങ് കിറ്റ്, HDMI കേബിള്‍, ഫേസ് പ്ലേറ്റ് , പ്രൊജക്ടര്‍ സ്ക്രീന്‍ എന്നിവയും ഇതോടൊപ്പം വിതരണം ചെയ്യുന്നതാണ്.

സ്ക്രീന്‍ കൊണ്ടുപോകുന്നതിന് അനുയോജ്യമായ വാഹനം ക്രമീകരിക്കണം

Distribution schedule March 2

Distribution Schedule March 3

Leave a comment