laptop distribution for smart class rooms


ഹൈടെക് സ്കൂള്‍ പദ്ധതി പ്രകാരം സ്മാര്‍ട്ട് ക്ലാസ് മുറികള്‍ക്കു വേണ്ടി റൂമുകള്‍ തയ്യാറാക്കിയിട്ടുള്ള സ്കൂളുകള്‍ക്കുള്ള ഒന്നാം ഘട്ട ലാപ്ടോപ്പ് വിതരണം 25 Jan 2018 വ്യാഴാഴ്ച താഴെ കൊടുത്തിരിക്കുന്ന ഷെഡ്യൂള്‍ പ്രകാരം തിരുവല്ല DIET കാമ്പസിലുള്ള KITE ജില്ലാകേന്ദ്രത്തില്‍ നടത്തുന്നതാണ്.
വരുമ്പോള്‍ കൊണ്ടുവരേണ്ടവ
1. താഴെ കൊടുത്തിരിക്കുന്ന മാതൃകയില്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ പ്രധാനാധ്യാപകന്‍ ഒപ്പുവെച്ച ധാരണാപത്രവും അതിന്റെ ഒരു ഫോട്ടോ കോപ്പിയും (എല്ലാ പേജിലും പ്രഥമാധ്യാപകന്റെ /പ്രിന്‍സിപ്പാളിന്റെ ഒപ്പും സീലും വയ്ക്കുക)
2. ICT സ്റ്റോക് രജിസ്റ്റര്‍
3.സ്കൂള്‍ സീലും ഡസിഗ്നേഷന്‍ സീലും
എന്നിവയോടുകൂടി പ്രധാനാധ്യാപകന്‍ നേരിട്ടെത്തി ഏറ്റുവാങ്ങേണ്ടതാണ്. പ്രധാനാധ്യാപകന് എത്താന്‍ സാധിക്കാത്ത പക്ഷം മറ്റൊരധ്യാപകനെ Autherisation letter സഹിതം അയക്കാവുന്നതാണ് എന്നാല്‍ ധാരണാപത്രം പ്രധാനാധ്യാപകന്‍ തന്നെ ഒപ്പിട്ടിരിക്കണം. 100 രൂപയുടെ രണ്ടു മുദ്രപത്രങ്ങളിലായോ 50 രൂപയുടെ നാലു മുദ്രപത്രങ്ങളിലായോ ധാരണാപത്രം തയ്യാറാക്കവുന്നതാണ്, എന്നാല്‍ ഓരോന്നിനും അനുയോജ്യമായ ഫോര്‍മാറ്റ് തെരഞ്ഞെടുത്ത് പ്രിന്റുചെയ്യാന്‍ ശ്രദ്ധിക്കണം.
ഈ സ്കൂളുകള്‍ക്ക് പ്രൊജക്ടര്‍ വിതരണത്തിനും ബാക്കിയുള്ള സ്കൂളുകള്‍ക്കുള്ള ലാപ്‍ടോപ്പ് /പ്രൊജക്ടര്‍ വിതരണത്തിനുമുള്ള ഷെ‍‍ഡ്യൂളുകള്‍ പിന്നാലെ പ്രസിദ്ധീകരിക്കുന്നതാണ്.

ഇപ്പോള്‍ പ്രധമാധ്യാപകനും KITE ജില്ലാ കോര്‍ഡിനേറ്ററും ചേര്‍ന്ന് ഒപ്പു വെയ്ക്കുന്ന ധാരണാപത്രം ഈ പദ്ധതി പ്രകാരം തുടര്‍ന്നുള്ള എല്ലാ ഹാര്‍ഡ് വെയര്‍ വിതരണങ്ങള്‍ക്കും ബാധകമായിരിക്കും. ഓരോ തവണയും വീണ്ടും ധാരണാപത്രം തയ്യാറാക്കേണ്ടതില്ല. സ്റ്റാമ്പ് പേപ്പര്‍ വാങ്ങുമ്പോള്‍ HM/ Principal , School Name എന്ന പേരില്‍ വാങ്ങിയാല്‍ മതി. HM/Principal ന്റെ പേര് ആവശ്യമില്ല.

 

Undertaking _Rs200stamp _paper_x1_formatNew

Undertaking _Rs100stamp _paperx2_formatNew

Undertaking _Rs50stamp _paper_x4_formatNew

Schedule Day1

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: