Hard ware Clinic Materiel collection on 22 Dec at GHSS Omalloor


ഹാര്‍ഡ്‍വെയര്‍ ക്ലിനിക് 2017 (പത്തനംതിട്ട വിദ്യാഭ്യാസജില്ല)

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകളിലേയും ഹയര്‍സെക്കണ്ടറി , വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളിലേയും ഡെസ്ക്ടോപ്പ്, ലാപ്‍ടോപ്പ് കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും നന്നാക്കുന്നതിനായുള്ള ഹാര്‍ഡ്‍വെയര്‍ ക്ലിനിക് 2017 ഡിസംബര്‍ 27, 28, 29 തീയതികളിലായി നടത്തുന്നു.

  • 2008 മാര്‍ച്ചിനു ശേഷം ലഭിച്ചതും വാരന്റി പിരീഡ് കഴിഞ്ഞതുമായ ഡസ്ക് ടോപ്പ്, ലാപ്‍ടോപ്പ്, പ്രൊജക്ടര്‍ എന്നിവ മാത്രമാണ് കൊണ്ടു വരേണ്ടത്. ഉപകരണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നഷെഡ്യൂള്‍ പ്രകാരം ഡിസംബര്‍ 22 ന് ഓമല്ലൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എത്തിക്കണം

  • ഉപകരണങ്ങളോടൊപ്പം ICT സ്റ്റോക് രജിസ്റ്ററും ക്ലിനിക്കിലേയ്ക്കുള്ള ഉപകരണങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി പ്രധമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള Proforma യും ( 2 കോപ്പികള്‍) കൊണ്ടുവരണം.

    Sub district

    Time

    Adoor, Pandalam, Kozhenchery

    10.00 am

    Ranni, Pathanamthitta, Konni

    01.30 pm

  • ക്ലിനിക്കിലേക്ക് കൊണ്ടുപോകുന്ന ഉപകരണങ്ങളില്‍ സ്പെസിഫിക്കേഷന്‍ അനുസരിച്ച് എല്ലാ പാര്‍ട്സും ഉണ്ടെന്ന് പ്രഥമാധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണ്. ഉപകരണങ്ങളില്‍ സ്കൂളിന്‍െറ പേര് കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

  • ഒരു സ്കൂളിൽ നിന്ന് പരമാവധി 10കംപ്യൂട്ടർകളും (ലാപ്ടോപ്പ് ഉൾപ്പെടെ ) കേടായ പ്രോജക്ടറുകളും ഹാർഡ്‌വെയർ ക്ലിനിക്കിലേക്കു നൽകാവുന്നതാണ് .

  • പ്രോജക്ടറുകൾ സ്റ്റോക്ക് രജിസ്റ്ററിൽനിന്നും നീക്കം ചെയ്താണ് ക്ലിനിക്കിൽ എത്തിക്കേണ്ടത്.എന്നാൽ ക്ലിനിക്കിലേക്കു കൊണ്ടുപോകുന്ന കംപ്യൂട്ടറുകളുടെ റിമാര്‍ക്ക് കോളത്തില്‍ Admitted to HW clinic 2017 എന്ന് രേഖപ്പെടുത്തി വയ്ക്കുകയും അതിൽ ക്ലിനിക്കിൽ നിന്ന് ശരിയാക്കി തിരികെ ലഭിച്ചു എന്നോ ഇ മാലിന്യം ആയി മാറി എന്നോ ക്ലിനിക്കിനുശേഷം കൃത്യമായി രേഖപ്പെടുത്തേണ്ടതുമാണ് .

  • ആദ്യ ഘട്ടത്തില്‍ കമ്പ്യൂട്ടറിലെ ഭാഗങ്ങള്‍ പരസ്പരം മാറ്റി വെച്ച് നന്നാക്കിയെടുക്കുകയാണ് ചെയ്യുന്നത്. ആടുത്ത ഘട്ടത്തില്‍ പുതിയ പാര്‍ട്സുകള്‍ ഘടിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കും. ബാക്കിയുള്ളവ ഇവേസ്റ്റ് ആയി കണക്കാക്കി ക്ലിനിക്കില്‍ നിന്നുതന്നെ നിര്‍മാര്‍ജനം ചെയ്യും.

  • ഡസ്ക് ടോപ്പ് കമ്പ്യൂട്ടറിന്റെ സിസ്റ്റം യൂണിറ്റ് മാത്രമാണ് കൊണ്ടുവരേണ്ടത്. ലാപ്‍ടോപ്പിനോടൊപ്പം ചാര്‍ജറും കൊണ്ടുവരണം.
    Proforma HW clinic

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: