KUTTIKKOOTTAM TRAINING ON X- MAS VACATION


ക്രിസ്തുമസ്അവധിക്കലത്തു ( during 26 to 30 Dec 2017 ) നടക്കുന്ന കുട്ടിക്കൂട്ടം ഏകദിനപരിശീലനത്തിന് 21/12/17 നു മുമ്പ് ട്രെയ്‌നിംങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ കുട്ടികളെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒാണാവധിക്കാലത്ത് നടത്തിയ പരിശീലനത്തില്‍ പങ്കെടുത്തതും ക്രിസ്തുമസ് അവധിക്കാലത്ത് പങ്കെടുക്കാന്‍ സാധിക്കുന്നതുമായ കുട്ടികളെ ആണ് രജിസ്ററര്‍ ചെയ്യേണ്ടത്. ട്രെയ്‌നിങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ ഒാണാവധിക്കാലത്ത് പരിശീലനത്തില്‍ പങ്കെടുത്ത കുട്ടികളുടെ പേര് ഉണ്ട്. കുട്ടികളെ സെലക്ട് ചെയ്യാന്‍ പേരിനു നേരേ നല്കിയിരിക്കുന്ന ചെക്ക്ബോക്സില്‍ ടിക് കൊടുത്താല്‍ മതി.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: