ഹൈസ്കൂള്‍ ഹിന്ദി അധ്യാപകപരിശീലനം – തിരുവല്ല വിദ്യാഭ്യാസജില്ല


സ്കൂള്‍ കോഡ് 37001 മുതല്‍ 37030 വരെയുള്ള സ്കൂളിലെ ഹിന്ദി അധ്യാപകര്‍ 09/05/2017 മുതല്‍ RMSA യുടെ അഞ്ച് ദിവസത്തെ സബ്‍ജക്ട് ട്രെയിനിംങിനും, സ്കൂള്‍ കോഡ് 37031 മുതല്‍ 37062 വരെയുള്ള സ്കൂളിലെ ഹിന്ദി അധ്യാപകര്‍ 10/05/2017 മുതല്‍ ഐടി @ സ്കൂള്‍ നടത്തുന്ന മൂന്ന് ദിവസത്തെ ഹിന്ദി ഐ സി ടി പരിശീലനത്തിനും പങ്കെടുക്കണം.
ഹൈസ്കൂള്‍ അധ്യാപകരുടെ  ഹിന്ദി ഐ സി ടി പരിശീലനത്തിന് രണ്ട് സ്പെല്‍ ഉണ്ട്. മെയ് 10 – 12, 16 – 18. ഒരു പരിശീലനകേന്ദ്രം മാത്രമേയുള്ളു. GHS Kallooppara. സ്കൂള്‍ കോഡ് 37031 മുതല്‍ 37062 വരെയുള്ള സ്കൂളിലെ ഹിന്ദി അധ്യാപകര്‍ ആദ്യ സ്പെല്ലിലും, സ്കൂള്‍ കോഡ് 37001 മുതല്‍ 37030 വരെയുള്ള സ്കൂളിലെ ഹിന്ദി അധ്യാപകര്‍  16/05/2017 ല്‍ തുടങ്ങുന്ന രണ്ടാംഘട്ട ഐ സി ടി പരിശീലനത്തിനും പങ്കെടുക്കണം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: