ICT text book Training batch- 4 starts on june 15


ICT std 8, 9, 10 പാഠപുസ്തക പരിശീലനം നാലാം ബാച്ച് ജൂണ്‍ 15 മുതല്‍ 18 വരെ തീയതികളില്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്നതാണ്. ഓരോ കേന്ദ്രങ്ങളിലും പങ്കെടുക്കേണ്ട അധ്യാപകരുടെ എണ്ണം ഷെഡ്യൂളില്‍ നല്‍കിയിട്ടുണ്ട്.  പുതിയ പാഠപുസ്തക പരിശീലനം ലഭിച്ചിട്ടില്ലാത്ത അധ്യാപകരെയാണ് അയയ്ക്കേണ്ടത്. ഈ വര്‍ഷത്തെ ടൈം ടേബിള്‍ പ്രകാരം ICT പഠിപ്പിക്കേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കണം.  അധ്യാപകര്‍ ലാപ്‍ടോപ്പ്, റിലീവിങ് ഓര്‍ഡര്‍ എന്നിവയുമായി എത്തിച്ചേരേണ്ടതാണ്.

B4schedule

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: