Monthly Archives: May 2016

ICT TRAINING THIRD BATCH STARTS ON 26th MAY

ICT std 8, 9, 10 പാഠപുസ്തക പരിശീലനം മൂന്നാം ബാച്ച് മെയ് 26, 27, 28, 30 തീയതികളില്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്നതാണ്. ഷെഡ്യൂള്‍ പരിശോധിച്ച് പങ്കെടുക്കേണ്ട അധ്യാപകര്‍ നിര്‍ദിഷ്ഠ കേന്ദ്രങ്ങളില്‍ ലാപ്‍ടോപ്പ്, 8 GB പെന്‍ഡ്രൈവ്, റിലീവിങ് ഓര്‍ഡര്‍ എന്നിവയുമായി എത്തിച്ചേരേണ്ടതാണ്. ഓരോ സ്കൂളില്‍ നിന്നും കുറഞ്ഞത് 3 അധ്യാപകര്‍ക്കെങ്കിലും അവധിക്കാലത്ത് പരിശീലനം ലഭിച്ചു എന്ന് എല്ലാ പ്രധമാധ്യാപകരും ഉറപ്പു വരുത്തേണ്ടതാണ്. പ്രധാനാധ്യാപകര്‍ക്ക് ഇതിനായി ഷ‍െഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അധ്യാപകരെ യും അയക്കാവുന്നതാണ്. ICT ക്ലാസുകള്‍ കൈകാര്യം ചെയ്തു പരിചയമുള്ള അധ്യാപകരെയാണ് അയക്കേണ്ടത്.

Batch 3 Schedule

Advertisements

ICT TRaining batch 2 schedule

ICT std 8, 9, 10 പാഠപുസ്തക പരിശീലനം രണ്ടാം ബാച്ച് മെയ് 21, 23, 24, 25 തീയതികളില്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്നതാണ്. ഷെഡ്യൂള്‍ പരിശോധിച്ച് പങ്കെടുക്കേണ്ട അധ്യാപകര്‍ നിര്‍ദിഷ്ഠ കേന്ദ്രങ്ങളില്‍ ലാപ്‍ടോപ്പ്, 8 GB പെന്‍ഡ്രൈവ്, റിലീവിങ് ഓര്‍ഡര്‍ എന്നിവയുമായി എത്തിച്ചേരേണ്ടതാണ്.

ICT_training_Batch2_Schedule

ICT TEXT BOOK TRAINING BATCH 1 – SHEDULE

ICT പാഠപുസ്തക പരിശീലനം ഒന്നാം ബാച്ച് 17/05/2016 ന് ആരംഭിക്കുന്നു. ചില അധ്യാപകര്‍ക്ക് മറ്റു സബ്‍ജില്ലകളിലെ പരിശീലനകേന്ദ്രങ്ങള്‍ അനുവദിച്ചിരിക്കുന്നതിനാല്‍ എല്ലാ സെന്ററുകളിലേയും ലിസ്റ്റ് പരിശോധിച്ചതിനുശേഷം ശരിയായ കേന്ദ്രത്തില്‍ എത്തണം. പഠിതാക്കള്‍  14.04 ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‍ടോപ്പ് , 8 G B Pen Drive, റിലീവിങ് ഓര്‍ഡര്‍ എന്നിവയുമായി രാവിലെ 9.30 ന്  എത്തിച്ചേരേണ്ടതാണ്.

ICT Training 2016 Batch1 Schedule