റാസ്പ്ബറി പൈ കമ്പ്യൂട്ടര്‍ പരിശീലനം


പത്തനംതിട്ട വിദ്യാഭ്യാസജില്ലയില്‍ 2015-16 ല്‍ മൂന്നു ദിവസത്തെ ഒന്നാം ഘട്ട റാസ്പ്ബറി പൈ കമ്പ്യൂട്ടര്‍ പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ട പരിശീലനം ഏപ്രില്‍ 25 നും 28 നും തുടങ്ങുന്ന രണ്ടു ബച്ചുകളിലായി ആരംഭിക്കുന്നതാണ്. ലിങ്കില്‍ നല്‍കിയിരിക്കുന്ന ഷെഡ്യൂള്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ നിര്‍ദിഷ്ഠ കേന്ദ്രങ്ങളില്‍ എത്തിച്ചേരേണ്ടതാണ്. രണ്ടു ബാച്ചുകള്‍ക്കുള്ള ഷെഡ്യൂളാണ് ലിങ്കില്‍ നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഷെഡ്യൂള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് സബ് ജില്ലയുടെ ചുമതലയുള്ള മാസ്റ്റര്‍ ട്രെയിനര്‍മായി ബന്ധപ്പെടുക.

Schedule1_RasPi-Phase II

Thiruvalla, Aranmula, Pandalam- Soney Peter – 9496806665

Pathanamthitta, Konny, Ranny- N G Jayanthi – 9497614277

Adoor, Kozhenchery – P C supriya – 9946668628

Mallappally, Vennikkulam, Pullad – Sudev kumar – 9447907657

 

 

 

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: