സ്കൂളുകള്‍ക്ക് വേഗത കൂടിയ ഇന്റര്‍നെറ്റ് കണക്ഷന്‍


ICT പദ്ധതി പ്രകാരം സ്കൂളുകള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള BSNL ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 2016 ല്‍ അവസാനിച്ചിരിക്കുകയാണ്. പകരം IT@School ന്റെ പുതിയ പദ്ധതി പ്രകാരം RailTel നല്‍കുന്ന കൂടിയ വേഗതയുള്ള (4 MBPS) VPN ഇന്റര്‍നെറ്റ് കണക്ഷന്‍ എല്ലാ ഗവ:/എയ്ഡഡ് ഹൈസ്കൂളുകള്‍ക്കും ഏപ്രില്‍ 2016 മുതല്‍ നല്‍കുന്നതാണ്. RailTel അധികൃതര്‍ സമീപിക്കുമ്പോള്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ എല്ലാ ഹൈസ്കൂള്‍ പ്രധമാധ്യാപകരും ചെയ്തു കൊടുക്കേണ്ടതാണ്. ഹൈസ്കൂള്‍ കമ്പ്യൂട്ടര്‍ ലാബിലാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. പ്രസ്തുത കണക്ഷന്‍ നിങ്ങളുടെ കാമ്പസിലുള്ള HSS/VHSS/UP/LP വിഭാഗങ്ങള്‍ക്കും കൂടി ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കേണ്ടതാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: