Annual IT Examination std 8, 9


എട്ട്, ഒന്‍പത് ക്ലാസുകളിലെ 2015-16 വര്‍ഷത്തെ ഐ. ടി വര്‍ഷാന്ത്യ പരീക്ഷ ഓരോ സ്കൂളിലേയും എസ്. എസ്. എല്‍. സി 2016 ഐ. ടി പരീക്ഷ അവസാനിക്കുന്നതിന്റെ അടുത്ത ദിവസം ആരംഭിച്ച് 2016 മാര്‍ച്ച് 31 ന് മുന്‍പായി പൂര്‍ത്തിയാക്കേണ്ടതാണ്. മുഴുവന്‍ കുട്ടികളുടേയും മാര്‍ക്കുകള്‍ അടങ്ങിയ pdf file, Export file, School Reg details file എന്നിവ റൈറ്റു ചെയ്ത CD, കണ്‍സോലിഡേറ്റഡ് സ്കോര്‍ഷീറ്റിന്റെ പ്രിന്റൗട്ട് എന്നിവ ഏപ്രില്‍ 5 ന് മുന്‍പായി DEO യില്‍ എത്തിക്കണം.

പരീക്ഷാ സോഫ്റ്റ് വെയര്‍  CDയും പാസ്സ് വേഡും താഴെ പറയുന്ന പ്രകാരം വിതരണം ചെയ്യുന്നതാണ്.

തിരുവല്ല വിദ്യാഭ്യാസ ജില്ല –  27/02/2016 മുതല്‍ ഐ. ടി@സ്കൂള്‍ ജില്ലാ കേന്ദ്രത്തില്‍ നിന്നും

പത്തനംതിട്ട വിദ്യാഭ്യാസ ജില്ല  – 29/02/2016 മുതല്‍ പത്തനംതിട്ട DEO യില്‍ നിന്നും

Circular – 8,9th std IT Exam 2016

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: