ലഘുദര്‍ഘാസ് പരസ്യം


ലഘുദര്‍ഘാസ് പരസ്യം

പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വ്വഹണം നടത്തുന്ന 2015 – 16 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് സ്പില്‍ ഓവര്‍ പദ്ധതി (നമ്പര്‍.826/16) അനുസരിച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍പ്പെട്ട ഗവണ്‍മെന്റ് ഹൈസ്ക്കൂളുകളില്‍ ഡെസ്ക്കും, ബെഞ്ചും (ആഞ്ഞിലിത്തടിയില്‍ നിര്‍മ്മിച്ചത് കെ. . ആര്‍ പ്രകാരമുള്ള അളവ്) പണിത് സ്ക്കൂളുകളില്‍ 10/3/2016 –ന് മുമ്പായി വിതരണം നടത്തുന്നതിലേക്ക് കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന മല്‍സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിക്കുന്നു.

അടങ്കല്‍ തുക – 63 ലക്ഷം

നിരതദ്രവ്യം – 63,000/-

ടെണ്ടര്‍ ഫോമിന്റെ വില – 9450+വാറ്റ്

ടെണ്ടര്‍ ഫോറം വിതരണം നടത്തുന്ന  സ്ഥലം, തീയതി സമയം  

പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, തിരുവല്ല,  23/02/2016, 10 am  മുതല്‍  4 pm  വരെ.

ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന സ്ഥലം, തീയതി സമയം – 

പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, തിരുവല്ല, 25/02/2016, 10 am മുതല്‍ 3pm വരെ.

ടെണ്ടര്‍ ഫോറം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ തുറക്കുന്ന സ്ഥലം, തീയതി സമയം

വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, തിരുവല്ല, 25/02/2016,  4 pm

ഒപ്പ്

വിദ്യാഭ്യാസ ഉപഡയറക്ടര്‍,

പത്തനംതിട്ട, തിരുവല്ല.

0469 2600181

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: