വിജയപ്പത്ത് റിയാലിറ്റി ഷോ – ജില്ലാതല മല്‍സരം


പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍കള്‍ക്കു വേണ്ടി വിക്ടേര്‍സ് ചാനല്‍ നടത്തുന്ന ‘വിജയപ്പത്ത് റിയാലിറ്റി ഷോ‘ യുടെ വിദ്യാഭ്യാസ ജില്ലാതല മല്‍സരം 27/01/2016 ബുധനാഴ്ച 11.00 ന് നടത്തുന്നതാണ്. മല്‍സരത്തില്‍ പങ്കെടുക്കുന്നതിനായി പേരു നല്‍കിയിട്ടുള്ളവരില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലുള്ളവര്‍ ഐ. ടി @സ്കൂള്‍ ജില്ലാ കേന്ദ്രത്തിലും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലുള്ളവര്‍ പത്തനംതിട്ട മാര്‍തോമാ ഹയര്‍ സെക്കണ്ടറി സ്കൂളിലും എത്തിച്ചേരണമെന്ന് തിരുവല്ല, പത്തനംതിട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ അറിയിക്കുന്നു. സ്കൂളില്‍ നിന്നുള്ള സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: