Training on E-Kit


പത്തനം തിട്ട ജില്ലയിലെ എല്ലാ ഗവ: ഹൈസ്കൂളുകളിലേയും സയന്‍സ് അധ്യാപകര്‍ക്ക് ഇലക്ട്രോണിക്സ് കിറ്റിന്റെ ഉപയോഗക്രമത്തെക്കുറിച്ചുള്ള ഏകദിന പരിശീലനം ഡിസംബര്‍ 4 വെള്ളിയാഴ്ച നടക്കുന്നതാണ്. എല്ലാ ഗവ: ഹൈസ്കൂളുകളിലേയും ഓരോ സയന്‍സ് അധ്യാപകര്‍ 10.00 ന് തിരുവല്ല ഐ. ടി@സ്കൂള്‍ ജില്ലാ കേന്ദ്രത്തില്‍ എത്തിച്ചേരണം. E Kit ലഭിച്ച സ്കൂളുകള്‍ അത് കൊണ്ടുവരേണ്ടതാണ്. ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍ക്ക് അന്നേ ദിവസം വിതരണം ചെയ്യുന്നതാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: