Monthly Archives: November 2015

STATE IT FEST SCHEDULE

Kerala State Sasthrolsavam 2015-16 ID Card (Click Here)ss

 

Advertisements

Pathanamthitta District Science Fair at Kozhencherry from 16/11/2015 – 18/11/2015

പത്തനംതിട്ട ജില്ലാ ശാസ്ത്രോത്സവ ഫലങ്ങള്‍ 2015 (Click Here)

 

notice 001noticeഐ ടി മേളയില്‍ സംസ്ഥാന മല്‍സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവരുടെ ലിസ്റ്റ് ചുവടെ നല്‍കിയിരിക്കുന്നു.

ഫോട്ടോ നല്‍കാത്തവരുണ്ടെങ്കില്‍ drcthiruvalla@gmail.com എന്ന വിലാസത്തിലേയ്ക്ക് മെയില്‍ ചെയ്യുക. 0469 2740575

Higherlevel_Result_Pathanamthitta District IT Fair 2015_

Pathanamthitta District IT Mela – 2015

2015-16 അധ്യയന വര്‍ഷത്തെ പത്തനംതിട്ട ജില്ലാ ഐ ടി മേള 2015 നവംമ്പര്‍ 11, 12, 13 തീയതികളില്‍ St.Thomas HSS Eruvallipra, IT @ School District Office Thiruvalla എന്നീ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്. മലയാളം ടൈപ്പിങ്ങ്, ഐ ടി ക്വിസ് എന്നീ മല്‍സരങ്ങളുടെ UP,HS,HSSവിഭാഗങ്ങളുടെ മല്‍സരങ്ങള്‍ ഐ ടി @ സ്കൂള്‍ ജില്ലാ കേന്ദ്രത്തില്‍വച്ചായിരിക്കും. മറ്റ് മല്‍സരങ്ങള്‍ എല്ലാം സെന്റ് തോമസ്സ് ഹയര്‍ സെക്കന്ററി സ്കൂളിലായിരിക്കും.

മത്സരാര്‍ത്ഥികള്‍ താഴെപ്പറയുന്ന നിബന്ധനകള്‍ പാലിക്കേണ്ടതാണ്.
1. സബ് ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് ജില്ലാ മല്‍സരത്തില്‍ പങ്കെടുക്കാം.
2. മല്‍സരത്തില്‍ പങ്കെടുക്കുന്ന എല്ലാ സ്കൂളുകളും 2015 നവംബര്‍ 11 ന് രാവിലെ 9.00 am ന് സെന്റ് തോമസ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഇരുവള്ളിപ്രയില്‍ (തിരുമൂലപുരം)എത്തി രജിസ്ട്രേഷന്‍ നടപടികള്‍     പൂര്‍ത്തിയാക്കേണ്ടതാണ്.
3. മല്‍സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ഥികള്‍ (താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കിലുള്ള ഫോര്‍മാറ്റില്‍)സ്കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്.
4. ഐ. ടി. പ്രോജക്ട് മല്‍സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ 3 കോപ്പികള്‍, പ്രസന്റേഷന്‍ CD, പ്രസന്റേഷന്‍ സ്ലൈഡുകളുടെ പ്രിന്റൗട്ടിന്റെ ഒരു കോപ്പി എന്നിവ 2015 നവംബര്‍ 11 ന് മുമ്പായി എത്തിക്കേണ്ടതാണ്

IT Mela Patricipant ID format

schedule