മധ്യവേനല്‍ അവധിക്കാലത്ത് കുട്ടികള്‍ക്കായുള്ള റാസ്‍ബറി പൈ പരിശീലനം


1RaspberryPi ഉപകരണം ലഭിച്ച കുട്ടികള്‍ക്ക് മധ്യവേനല്‍ അവധിക്കാലത്ത് ഐ ടി @ സ്കൂള്‍ പരിശീലനം നല്‍കുന്നതാണ്. ആദ്യ പരിശീലനങ്ങള്‍ ഏപ്രില്‍ 7, 8 തീയതികളില്‍ വിക്ടേഴ്സ് ചാനല്‍ വഴിയാണ്. വിശദാംശങ്ങള്‍ അറിയിക്കുന്നതാണ്. ഏപ്രില്‍ 27 മുതല്‍ മെയ്  8 വരെയായിരിക്കും തുടര്‍ പരിശീലനം. ജില്ലയിലെ പരിശീലന കേന്ദ്രങ്ങള്‍ : DRC Thiruvalla, GVHSS Keezhvaipur, GHS Kozhencherry, MSHSS Ranni, GHSS Omalloor, RVHSS Konni, GBHSS Adoor  എന്നിവയാണ്. ഒരു സെന്ററില്‍ 10 കുട്ടികള്‍ക്കാണ് ഒരു ദിവസം പരിശീലനം ഒരുക്കിയിരിക്കുന്നത്. ഓരോ സെന്ററിലേയ്ക്കുമുള്ള ഷെഡ്യൂള്‍ നോക്കി അതാത് ദിവസം പരിശീലനത്തില്‍ പങ്കെടുക്കുക.

Training Schedule RaspberyPi

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: