SSLC A LIST TRAINING TO SITC ON 06/01/2015


2015 മാര്‍ച്ചില്‍ നടക്കുന്ന ​​എസ് .എസ്. എ .സി പരീക്ഷക്കുവേണ്ടി സമ്പൂര്‍ണ്ണ വഴി സമര്‍പ്പിച്ചിരിക്കുന്ന കുട്ടികളുടെ ലിസ്റ്റ് പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അതിനു മുമ്പായി കുട്ടികളുടെ വിവരങ്ങളില്‍ എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ , അത് നടത്തുന്നതെങ്ങനെയെന്ന്  നിര്‍ദേശങ്ങള്‍  നല്‍കുന്നതിനായി  സ്കൂള്‍ ഐ ടി കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം 2015 ജനുവരി 6 ന് പത്തനംതിട്ട , തിരുവല്ല വിദ്യാഭ്യാസ ജില്ലകളില്‍ താഴെ പറയുന്ന സെന്ററുകളില്‍ നടത്തുന്നതായിരിക്കും.
തിരുവല്ല വിദ്യാഭ്യാസ ജില്ല : ഐ ടി @ സ്കൂള്‍ ജില്ലാ ഓഫീസ് തിരുവല്ല.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ല : ജി. എച്ച്. എസ്സ് .എസ്സ് . ഓമല്ലൂര്‍.

pta

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: