എന്‍ട്രന്‍സ് പരിശീലനം 2014 ജനുവരി നാലിന് ആരംഭിക്കുന്നു


.ടി@സ്കൂള്‍ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള മെഡിക്കല്‍ എന്‍ജിനീയറിങ്ങ് എന്‍ട്രന്‍സ് പരിശീലനം 2015 ജനുവരി 4 ന് ഗവ: ഹയര്‍സെക്കണ്ടറി സ്കൂള്‍ അടൂര്‍,ഗവ: ഹയര്‍സെക്കണ്ടറി സ്കൂള്‍ കോന്നി, ഗവ: ഹൈസ്കൂള്‍ കോഴഞ്ചേരി, എം. സ്. എച്ച്. എസ്സ്. എസ്സ് റാന്നി, ഐ ടി അറ്റ് സ്കൂള്‍ ജില്ലാ ഓഫീസ് തിരുവല്ല എന്നീ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നതാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.പരിശീലനത്തിന് അര്‍ഹത നേടിയവര്‍ അന്നേ ദിവസം രാവിലെ 9.30 ന് അതത് പരിശീലന കേന്ദ്രങ്ങളില്‍ എത്തണമെന്ന് ഐ ടി അറ്റ് സ്കൂള്‍ പ്രോജക്റ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിക്കുന്നു.

Adoor Center

Kozhencherry Center

Konni Center

Ranni Center

Thiruvalla Center

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: