PEECS CRASH COURSE REGISTRATION


സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളെ, പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള മല്‍സരപ്പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഒരു നൂതന പദ്ധതിയാണ് പബ്ലിക് എന്‍ട്രന്‍സ് എക്സാമിനേഷന്‍ കോച്ചിങ് സ്കീം (PEECS). ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ IT @ സ്കൂള്‍, വിക്ടേഴ്സ് ചാനല്‍ , കെല്‍ട്രോണ്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് ഹയര്‍സെക്കണ്ടറി തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. മെഡിക്കല്‍ എഞ്ചിനീയറിങ് എന്‍ട്രന്‍സ്  പരീക്ഷകള്‍ക്ക്  തയ്യാറെടുക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരിശീനത്തില്‍ പങ്കെടുക്കാം. ഇത് തികച്ചും സൗജന്യമാണ്. പത്തനം തിട്ട ജില്ലയിലെ പീക്സ് പരിശീലന കേന്ദ്രങ്ങള്‍ ചുവടെ..

DRC Thiruvalla (IT @ School District Office Thiruvalla)
GHSS Adoor
GHSS Konni
GHS Kozhencherry
MS HSS Ranni

 PEECS പരിശീലനത്തിന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2014 ഡിസംബര്‍ 17 മുതല്‍ 30 വരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 കുട്ടികള്‍ക്ക് മാത്രമേ അവസരമുണ്ടായിരിക്കുകയുള്ളു.
http://www.peecs.kerala.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: