SUBMIT UID STATUS BEFORE 16/12/2014


നമ്മുടെ ജില്ലയില്‍ 11786 കുട്ടികള്‍ക്ക് UID ഇല്ല എന്നാണ് എറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത്. 2015 ജനുവരി ​മാസത്തോടെ മുഴുവന്‍ കുട്ടികള്‍ക്കും  UID എടുത്ത് സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തി ഡേറ്റാ ബേസ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായുള്ള ആധാര്‍ എന്‍റോള്‍മെന്റ് ക്യാമ്പുകള്‍ ഐ ടി @ സ്കൂളും, അക്ഷയയും ചേര്‍ന്ന് സംഘടിപ്പിക്കുന്നതാണ്. ഇതിനു മുമ്പായി ഓരോ സ്കൂളുലും എത്ര കുട്ടികള്‍ക്ക്  UID എടുക്കണം എന്ന കണക്ക് ആവശ്യമാണ്. മുകളില്‍ പറഞ്ഞ  UID ഇല്ലാത്ത കുട്ടികള്‍ക്ക് ചിലപ്പോള്‍ EID കണ്ടേക്കാം. EIDഎടുത്ത കുട്ടികള്‍ക്ക്  UID ലഭ്യമായിട്ടുണ്ടോ എന്ന് പ്രഥമാധ്യാപകര്‍ ഉറപ്പുവരുത്തണം. ഇതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു മാര്‍ഗം സ്വീകരിക്കാം.

1) SMS Type:  UID STATUS <14 digit EID>,send to 51969

2) Toll free Number 1800 300 1947

3) Website  http://resident.uidai.net.in/check-aadhaar-status

ഇതിനുശേഷം ഓരോ സ്കൂളില്‍നിന്നും എത്ര കുട്ടികള്‍ക്ക് ഇനിയും UID എടുക്കണം എന്ന് 16/12/2014 നു മുമ്പായി പ്രഥമാധ്യാപകര്‍ നല്‍കണം. ചുവടെ നല്‍കിയിരിക്കുന്ന ലിങ്കു വഴി വിവരങ്ങള്‍ രേഖപ്പെടുത്തുക. (ജില്ലയിലെ LP, UP & HS വിഭാഗങ്ങളിലെ സ്കൂളുകള്‍ക്ക് ബാധകം.)

Click here to upload UID status

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: