സംസ്ഥാന ഐ ടി മേള 2014 നവംബര്‍ 27,28 തിരൂരില്‍


സംസ്ഥാന ശാസ്ത്രമേളയോടനുബന്ധിച്ചുള്ള ഐ ടി മല്‍സരങ്ങള്‍ നവംബര്‍ 27,28 തീയതികളില്‍ തിരൂരില്‍ നടക്കുന്നു. ജില്ലാ മല്‍സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികള്‍ക്ക് സംസ്ഥാന മല്‍സരത്തില്‍ പങ്കെടുക്കാം. സംസ്ഥാന തലത്തിലുള്ള മല്‍സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ കുട്ടികള്‍ രക്ഷിതാക്കളുമായോ/അധ്യാപകരുമായോ 2014 നവംബര്‍ 19 ബുധനാഴ്ച 11 മണിക്ക് ഐ ടി @ സ്കൂള്‍ ജില്ലാ ഓഫീസില്‍ എത്തിച്ചേരണം. മല്‍സരാര്‍ത്ഥികള്‍ ചുവടെ നല്‍കിയിരിക്കുന്ന ID Card ബന്ധപ്പെട്ട പ്രധമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി കൊണ്ടുവരേണ്ടതാണ്. ID Card ലെ ഫോട്ടോ കൂടാതെ മറ്റോരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടി കൊണ്ടുവരേണ്ടതാണ്.

Participants Eligible for higher level competition

ID Card_State Sastrolsavam 2014-15

Kerala state school sasthrolsavam programme Chart

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: