ഉപജില്ലാ ഐ.ടി.മേള – വേദികളും തീയതിയും


IT Mela schedule

1. ത്സരാര്‍ത്ഥികള്‍ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ രജിസ്ട്രേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്.

2. ഐ.ടി.മേളയിലെ മത്സരയിനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ രാവിലെ 9 മണിക്ക് തന്നെ മത്സരവേദിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

3. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഐ.ടി.സ്ക്കൂള്‍ എഡ്യു ഉബുന്റു 10.04 ഇന്‍സ്റ്റാള്‍ചെയ്ത ലാപ് ടോപ്പ് കൊണ്ടു വരേണ്ടതാണ്.

4. കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കുട്ടികള്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയുള്ളു.

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: