പൊതു വിദ്യാലയങ്ങള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കല്‍ പരിശീലനം


നമ്മുടെ ജില്ലയിലെ സര്‍ക്കാര്‍,എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍    ( Unified District Information System for Education : U-DISE) സമ്പൂര്‍ണ്ണയുമായി ബന്ധിപ്പിക്കുന്നതിനുള്ള പരിശീലനം ഹൈസ്കൂളുകള്‍ക്ക് വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിലും LP, UP സ്കൂളുകള്‍ക്ക് ഉപ ജില്ലാ അടിസ്ഥാനത്തിലും ചുവടെ നല്‍കിയിരിക്കുന്ന ഷെഡ്യൂള്‍ പ്രകാരം നടത്തുന്നതാണ്.ഷെഡ്യൂളില്‍ പറയുന്ന പ്രകാരം എല്ലാ പ്രഥമാധ്യാപകരും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.പരിശീലനത്തിനു വരുമ്പോള്‍ സമ്പൂര്‍ണ്ണയുടെ പാസ് വേഡും, DPI യുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ ബാങ്ക് പാസ് ബുക്കും കരുതുക.

പ്രൈമറി വിഭാഗം മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗം വരെ (Govt., Aided and Recognised Unaided) പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും http://www.itschool.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് school code unification എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്കിയിട്ടുള്ള തിരിച്ചറിയല്‍ നമ്പരുകള്‍ പുനഃ ക്രമീകരികേണ്ടതും ആയത് കേന്ദ്ര സര്‍ക്കാരിന്റെ U-DISE (Unified District Information System for Education) കോഡുമായി എത്രയും പെട്ടെന്ന് ബന്ധിപ്പിക്കേണ്ടതാണ്.

എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ സമ്പൂര്‍ണ്ണയുടെ user name-ഉം password -ഉം ആണ് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത്.(ഹയര്‍ സെക്കന്ററി വിഭാഗത്തിന് സ്കൂള്‍ കോഡു തന്നെയാണ് യൂസര്‍ നെയിമും പാസ് വേഡും)
ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ‘8′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’90′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
ഹയര്‍ സെക്കന്ററി, വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ ആദ്യപ്രാവശ്യം ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ പാസ് വേഡ് മാറ്റേണ്ടതാണ്.
സ്കൂളിന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ ശരിയായിട്ടാണ് എന്‍ട്രി ചെയ്യുന്നത് എന്നത് അതാത് HM  മാര്‍ ഉറപ്പുവരുത്തുക.

വിദ്യാഭ്യാസ ജില്ല        തീയതി                       സമയം                  പരിശീലന കേന്ദ്രം

 പത്തനംതിട്ട             2014 ഏപ്രില്‍ 24             11am              MT HSS പത്തനംതിട്ട

 തിരുവല്ല                   2014 ഏപ്രില്‍ 25             11am              MGM HSS തിരുവല്ല

സബ് ജില്ലാ പരിശീലന കേന്ദ്രങ്ങള്‍

തിരുവല്ല                2014 ഏപ്രില്‍ 26         10 am           IT @ School Dist.Office, Thiruvalla

പുല്ലാട്                   2014 ഏപ്രില്‍ 28         10 am           IT @ School Dist.Office, Thiruvalla
മല്ലപ്പള്ളി               2014 ഏപ്രില്‍ 29          10 am          BRC Keezhvaipur

വെണ്ണിക്കുളം          2014 ഏപ്രില്‍ 30          10 am          IT @ School Dist.Office, Thiruvalla

ആറന്‍മുള               2014 മെയ്  2              10 am         AMM HS Edayaranmula

പത്തനംതി‌ട്ട           2014 മെയ് 5               10 am         GHS Omalloor

കോന്നി                  2014 ഏപ്രില്‍ 28          10 am        RVHS Konni
റാന്നി                     2014 ഏപ്രില്‍ 29          10 am        GHS Kozhencherry
കോഴഞ്ചേരി            2014 ഏപ്രില്‍ 30          10 am        GHS Kozhencherry
പന്തളം                   2014 മെയ്  2               10 am        NSS Girls HS Pandalam
അടൂര്‍                     2014 ഏപ്രില്‍ 26           10 am        St.Marys MMGHS Adoor

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: