pathanamthitta district it mela 2013


പത്തനംതിട്ട ജില്ലാ ഐ. ടി. മേള നവംബര്‍ 11,12 തീയതികളില്‍ തിരുവല്ലയിലെ ഐ. ടി. @ സ്കൂള്‍ ജില്ലാ ഓഫീസില്‍ നടക്കുന്നതാണ്.

  • മല്‍സരത്തില്‍ പങ്കെടുക്കുന്ന എല്ലാ സ്കൂളുകളും നവംബര്‍ 11 ന് 09.00 am ന് വേദിയിലെത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.
  • മല്‍സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ഥികള്‍ താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കിലുള്ള ഫോര്‍മാറ്റില്‍ സ്കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്.
  • ഐ. ടി. പ്രോജക്ട് മല്‍സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ 3 കോപ്പികള്‍, പ്രസന്റേഷന്‍ CD, പ്രസന്റേഷന്‍ സ്ലൈഡുകളുടെ പ്രിന്റൗട്ട് ഓരോ കോപ്പി ഇവ നവംബര്‍ 7 ന് മുന്‍പായി ഐ. ടി. @ സ്കൂള്‍ ജില്ലാ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
    Download format for certificate
    shd
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: