വിദ്യാഭ്യാസ ഉപഡയറക്ടറുടെ അറിയിപ്പ്


പത്തനംതിട്ട റവന്യു ജില്ലയിലെ എല്ലാ ഹൈസ്കൂള്‍ പ്രഥമാദ്ധ്യാപകരുടെയും ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ മാരുടെയും ഒരു യോഗം 29/07/2013 ന് രാവിലെ 10.30 ന് പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടക്കുന്നതാണ്.എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യമായി പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിക്കുന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: