UID BASED STAFF FIXATION 2013-14


സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) STAFF FIXATION നടത്തുന്നത് സ്‌കൂള്‍ കുട്ടികളുടെ യു.ഐ.ഡി. അടിസ്ഥാനമാക്കിയാണ്.  ഈ അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിവസം (10.06.2013) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തണം.  സ്‌കൂളുകള്‍  ജൂണ്‍ 20 നു മുമ്പ്    വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.  എ.ഇ.ഒ/ഡി.ഇ.ഒ സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്ന സ്കൂളുകളുടെ വിശദാംശങ്ങള്‍ മാത്രം UID BASED STAFF FIXATION 2013-14 -ല്‍ ഉള്‍പ്പടുത്തിയാല്‍ മതി. ഓരോ സ്കൂളില്‍നിന്നും അതത് ഹെഡ്​മാസ്റ്ററുടെ ഉത്തരവാദിത്തത്തില്‍  കുട്ടികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍  ഉള്‍പ്പെടുത്തണം.സ്കൂള്‍തല വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച സംശയങ്ങള്‍ക്ക്   ഐടി@ സ്കൂള്‍ പ്രോജക്ടിന്റെ   ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

0469 2740575.

UID based staff fixation 2013-14 Instructions .

UID based staff fixation 2013-14 DPI _Circular.

Link to upload UID based  staff fixation details.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: