ആധാര്‍ എന്‍റോള്‍മെന്റ്


കുട്ടികള്‍ക്കുള്ള ആധാര്‍ എന്‍റോള്‍മെന്റ് (UID)നടത്താനുള്ള സ്കൂളുകള്‍ 2013 മാര്‍ച്ച് 27 നു മുമ്പ്  എല്ലാ കുട്ടികള്‍ക്കുമുള്ള ആധാര്‍ എന്‍റോള്‍മെന്റ് നടത്തി ഓണ്‍ലൈന്‍ എന്‍ട്രി പൂര്‍ത്തിയാക്കേണ്ടതാണ്.ജില്ലയിലെ ഏതെങ്കിലും സ്കൂളുകളില്‍  ഇനിയും കുട്ടികള്‍ക്ക്   ആധാര്‍ എന്‍റോള്‍മെന്റ് (UID)നടത്താനുണ്ടെങ്കില്‍ 19/03/2013 4 pm ന് മുമ്പായി ഐ ടി @ സ്കൂള്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.0469 2740575.

ഐ ടി @ സ്കൂളില്‍ നിന്നും അയയ്ക്കുന്ന email സന്ദേശങ്ങള്‍ google ന്റെ group mail സംവിധാനം വഴിയാണ്  നല്‍കുന്നത്.gmail അല്ലാത്ത മറ്റ്  സേവന ദാദാക്കളുടെ mail id ഉള്ളവര്‍ക്ക്  ഗ്രൂപ്പ് മെയില്‍ പലപ്പോഴും ലഭിക്കുന്നില്ലെന്ന് പറയപ്പെടുന്നു.ആയതിനാല്‍ മെയില്‍ ലഭിക്കാത്ത സ്കൂളുകള്‍ സ്കൂളിന്റെ പേരില്‍ gmail account ആരംഭിച്ച് drcthiruvalla@gmail.com എന്ന വിലാസത്തിലേയ്ക്ക് അറിയിക്കേണ്ടതാണ്.
 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: