SSLC മോഡല്‍ ഐ. ടി പരീക്ഷ ഇന്‍വിജിലേറ്റേര്‍ പരിശീലനവും പൈത്തണ്‍ റിഫ്രഷര്‍ ട്രെയിനിങ്ങും


2013 വര്‍ഷത്തെ SSLC ഐ. ടി മോഡല്‍ പരീക്ഷ Jan 30 മുതല്‍ Feb 8 വരെ നടത്തേണ്ടതാണ്. Software CD, പാസ്സ് വേഡ് എന്നിവ Jan 31ന്  ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും  ലഭിക്കുന്നതാണ്. ഇന്‍വിജിലേറ്റര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് താഴെയുള്ള ലിങ്കില്‍ ലഭ്യമാണ്.  പരീക്ഷാസോഫ്റ്റ് വെയര്‍ പരിശീലനവും Python എന്ന അധ്യായത്തിന്റെ റീഫ്രഷര്‍ ട്രെയിനിങ്ങും Feb 2 ന്  താഴെ കൊടുത്തിരിക്കുന്ന ഷെഡ്യൂള്‍ പ്രകാരം നടക്കുന്നതാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ട അധ്യാപകര്‍, ഷെഡ്യൂള്‍ പരിശോധിച്ച്  ലാപ്‌ടോപ്പുമായി നിര്‍ദ്ദിഷ്ട സമയത്ത് പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.

List_Invigilators_Thiruvalla Ednl Dist

List_of_Invigilators_Pathanamthitta Ednl Dist

IT Model Practical Exam Help

ഐ ടി മോഡല്‍ പരീക്ഷാ  നിര്‍ദ്ദേശങ്ങള്‍

1. സ്കൂളില്‍ ലഭ്യമായിട്ടുള്ള എല്ലാ ഡസ്ക്ടോപ്പ്  കമ്പ്യുട്ടറുകളും, എല്ലാ ലാപ്പടോപ്പുളും, എല്ലാ നെറ്റ്ബുക്കുകളും പരീക്ഷക്ക് ഉപയേഗികേകണ്ടതാണ്.
3. എഡ്യൂഉബുണ്ടു 10.04-12 ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമേ പരീക്ഷക്ക് ഉപയോഗിക്കാവൂ,
2. പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ കമ്പ്യുട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യണം.
3. പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം പരീക്ഷ അവസാനിക്കുന്നതുവരെ മറ്റ്  സോഫ്ട്‌വെയറുകളൊന്നും കമ്പ്യുട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.
4. പരീക്ഷക്കിടക്ക്  ലോഗിന്‍ പ്രശ്നം അനുഭപ്പെടുകയാണെങ്കില്‍ പരീക്ഷാ സോഫ്ട്‌വെയര്‍ ക്ലോസ് ചെയ്തശേഷം ടെര്‍നിനല്‍ ഓപ്പണ്‍ ചെയ്ത്, sudo  /opt/lampp/lampp  restart എന്ന കമാന്റ് ടൈപ്പ്ചെയ്ത് പാസ്‌വേഡും നല്കുക. ടെര്‍മിനല്‍ പ്രോമ്‌ന്റില്‍ വന്നശേഷം ടെര്‍നിനല്‍ ക്ലോസ് ചെയ്ത് പരീക്ഷാ സോഫ്ട്‌വെയര്‍ ഓപ്പണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.OR lampp_start – Run in terminal(നല്‍കിയിട്ടുള്ള മോഡല്‍ പരീക്ഷാ cd യിലുള്ളത്)

ഐ ടി മോഡല്‍ പരീക്ഷ സ്കൂള്‍ രജിസ്ട്രേഷന്‍

സ്കൂള്‍ രജിസ്ട്രേഷന്‍ സമയത്ത് രജിസ്റ്റര്‍ നമ്പര്‍ നല്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഒരു സ്കൂളില്‍ 10A യില്‍ 41 കുട്ടികളും 10B യില്‍ 37 കുട്ടികളും ഉണ്ടെന്ന് കരുതുക.
രജിസ്റ്റര്‍ നമ്പര്‍ നല്കേണ്ട ജാലകത്തില്‍ from ല്‍ 990101 ഉം to ല്‍ 990141 ഉം നല്കി save ചെയ്തശേഷം , from ല്‍ 990201 ഉം to ല്‍ 990237 ഉം നല്കി വീണ്ടും save ചെയ്യുക. എത്ര ഡിവിഷന്‍ ഉണ്ടെങ്കിലും ഇങ്ങനെ നല്കാം.

schedule2

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: