ഐ ടി പാദവാര്‍ഷിക പരീക്ഷ 2012-13


എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ ഈ അധ്യയന വര്‍ഷത്തെ ഐ ടി പാദ വാര്‍ഷിക പരീക്ഷ 2012 ഒക്ടോബര്‍ 10 ന് ആരംഭിക്കേണ്ടതും നവംബര്‍ 09 ന് മുമ്പായി പൂര്‍ത്തീകരിച്ച് ബന്ധപ്പെട്ട രേഖകള്‍ നവംബര്‍ 13 ന് മുമ്പായി അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
ജില്ലയിലെ സ്കൂള്‍ ഐ ടി കോഓര്‍ഡിനേറ്റര്‍മാര്‍ക്ക്  ഐടി പരീക്ഷയുടെ സോഫ്റ്റ് വെയര്‍ പരിശീലനം 09/10/2012 ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നു.ലാപ്ടോപ്പ് കൊണ്ടുവരണം.

First Term IT Exam  2012-13 DPI Circular.

പരിശീലന കേന്ദ്രം പങ്കെടുക്കേണ്ടവര്‍ സമയം
ഐടി@സ്കൂള്‍
ജില്ലാ ഓഫീസ് തിരുവല്ല
തിരുവല്ല വിദ്യാഭ്യാസ ജില്ലയിലുള്ള
എല്ലാ സ്കൂളുകളും.
രാവിലെ 10 മണി
ജി.എച്ച്.എസ്.എസ്.
ഓമല്ലൂര്‍
റാന്നി,കോന്നി,പത്തനംതിട്ട സബ് ജില്ലയിലുള്ള എല്ലാ സ്കൂളുകളും. രാവിലെ 10 മണി
ജി.എച്ച്.എസ്.എസ്.
ഓമല്ലൂര്‍
അടൂര്‍,പന്തളം,കോഴഞ്ചേരി സബ് ജില്ലയിലുള്ള എല്ലാ സ്കൂളുകളും. ഉച്ചയ്ക്ക് 2 മണി
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: