ICT ഹാര്‍ഡ് വെയര്‍ വിതരണം 2012 July 5 മുതല്‍ 7 വരെ


പത്തനംതിട്ട ജില്ലയില്‍ ICT പദ്ധതിയിലുള്ള സ്കൂളുകള്‍ക്കുള്ള ഹാര്‍ഡ് വെയര്‍ വിതരണം 2012 July 5 മുതല്‍ 7 വരെ IT@ School ജില്ലാ കേന്ദ്രത്തില്‍ നടക്കുന്നതാണ്. സ്കൂളുകളിലെ പ്രഥമാധ്യാപകര്‍ ഷെഡ്യൂളും നിര്‍ദ്ദേശങ്ങളും വായിച്ചശേഷം നിര്‍ദ്ദിഷ്ട സമയത്തുതന്നെ എത്തിച്ചേര്‍ന്ന് ഉപകരണങ്ങള്‍ ഏറ്റുവാങ്ങേണ്ടതാണ്. ഷെഡ്യൂളില്‍ അനുവദിച്ചിരിക്കുന്ന സമയത്തില്‍ മാറ്റം ആവശ്യമുള്ളവര്‍ July 29 നു മുന്‍പായി  ഏത് ക്ലസ്റ്ററിലേയ്ക്കാണ് മാറ്റം ആവശ്യമുള്ളതെന്ന് IT@School ജില്ലാ ഓഫീസില്‍ ( 0469 2740575 ) അറിയിക്കേണ്ടതാണ്. July 3 ന്  ഫൈനല്‍ ഷെഡ്യൂള്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Final Schedule School Code Wise

Final Schedule Cluster Wise

General Instructions

Format for Autherisation Certificate

Schoolwise allotment

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: