SAMPOORNA TRAINING SITC & CLERK


2012-13 അധ്യയന വര്‍ഷത്തേയ്ക്കുള്ള 8,9 ക്ലാസുകളിലെ പ്രമോഷന്‍ ലിസറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ നിന്നാകണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരിക്കുന്നു.എല്ലാ ഹൈസ്കൂളുകളിലെയും ക്ലര്‍ക്ക് ,SITC or Joint SITC എന്നിവര്‍ ഷെഡ്യൂള്‍ പ്രകാരം പരിശീലത്തില്‍ പങ്കെടുക്കണമെന്ന് പത്തനംതിട്ട ,തിരുവല്ല DEO മാര്‍ അറിയിക്കുന്നു.

Sampoorna Training നു വരുമ്പോള്‍ താഴെ പറയുന്നവ കൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

1.പുതിയതായി edubuntu install ചെയ്ത ഒരു Laptop.
2.Teachers ന്റെ കൃത്യമായ work allotment.
3.Teachers List & their post

Training Center ലേയ്ക്ക് ആവശ്യമായ ഫോമുകള്‍ താഴെയുള്ള ലിങ്കുകളില്‍ നിന്നും Download ചെയ്യുക.

Download Registration Form

Download Attendance Sheet

Download Aquittance Form

Download Attendance Certificate

Agenda

SampoornaUserGuide

sampoorna dumpcreation

Circular-Sampoorna(Training)

Training Centers – Thiruvalla Ednl Dist.

Pathanamthitta Ednl District.



Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: