TRAINING FOR STATE IT FEST PARTICIPANTS


പത്തനംതിട്ട റവന്യൂജില്ലയില്‍ നിന്നും സംസ്ഥാനതല ഐ ടി മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടിയ വിദ്യാര്‍ത്ഥികള്‍ക്കായി, 2012 ജനുവരി ഇരുപത്തിയെന്നാം തീയതി തിരുവല്ലാ ഡി ആര്‍ സി യില്‍ വച്ച് ഒരു പരിശീലനപരിപാടി നടത്തുന്നു. കുട്ടികള്‍ EDUBUNTU 10.04  ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ്പുകളുമായാണ് പങ്കെടുക്കേണ്ടത്. പ്രോജക്റ്റിന് പങ്കെടുക്കുന്ന കുട്ടികള്‍  പ്രോജക്റ്റ് റിപ്പോര്‍ട്ടും കൊണ്ടുവരേണ്ടതാണ്. രാവിലെ 10 am ന് പരിശീലനം ആരംഭിക്കുന്നതാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: