ആനിമേഷന്‍ സിനിമാ നിര്‍മ്മാണ പരിശീലനം – പരിശീലന കേന്ദ്രത്തിന്റെ ചുമതലയുള്ള SITC മാരുടെ ശ്രദ്ധക്ക്


സെപ്തംബര്‍ 5 മുതല്‍ 17 വരെ നാല് ദിവസമായി നടക്കുന്ന പരിശീലനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. സെപ്തംബര്‍ അഞ്ചാം തീയതി രാവിലെ കുട്ടികളുടെ പേര്, ക്ലാസ്സ്, സ്ക്കൂള്‍, ഫോണ്‍ നമ്പര്‍,ഇ മെയില്‍ വിലാസം(ഉണ്ടെങ്കില്‍) എന്നിവയടങ്ങുന്ന റജിസ്ട്രേഷന്‍ ഫോറം കുട്ടികളില്‍ നിന്നും എഴുതി വാങ്ങേണ്ടതാണ്.
2. ബാനര്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷം കുട്ടികളുടെ ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്യേണ്ടതാണ്.
3. കുട്ടികളുടെ റജിസ്ട്രേഷന്‍ ഫോമിലെ വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തേണ്ടതാണ്. രേഖപ്പെടുത്തേണ്ട വിലാസം http://www.ict.itschool.gov.in/tms_students
4. യൂസര്‍ നാമവും പാസ് വേര്‍ഡും സെന്ററിന്റെ ചുമതലയുള്ള മാസ്റ്റര്‍ ട്രെയിനറില്‍ നിന്നും ലഭിക്കുന്നതാണ്.
5. സൈറ്റില്‍ പ്രവേശിച്ച് ANIMATION TRAINING FOR STUDENTS – PHASE 3 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക, ഓരോ കുട്ടിയടേയും വിവരങ്ങള്‍ രേഖപ്പെടുത്തി save student ക്ലിക്ക് ചെയ്യുക,അദ്യ ദിവസം തന്നെ കഴിവതും ഫോട്ടോയും അപ് ലോഡ് ചെയ്യുക.
6. പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണം ഒരുക്കേണ്ടതാണ്.ഉച്ചഭക്ഷണം കുട്ടികള്‍ കൊണ്ടുവരുന്നതിനുള്ള നിര്‍ദ്ദേശവും നല്‍കേണ്ടതാണ്.
7. എല്ലാ ദിവസവും കുട്ടികളുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിനുള്ള ക്രമീകരണം നടത്തേണ്ടതാണ്.
8. നാലാം ദിവസം താഴെപ്പറയുന്ന രേഖകള്‍ ചുമതലയുള്ള മാസ്റ്റര്‍ ട്രെയിനറെ ഏല്‍പിക്കേണ്ടതാണ്.
(i) Registration
(ii) Attendance
(iii) Acquittance
(iv) Vouchers – Refreshments, lab charges
(v) Digital photos of training and product of students in CD/DVD.
9. പരിശീലന ഷെഡ്യൂളിന് ഇവിടെ Schedule for animation trng for studentsചെയ്യുക
ഓരോ സബ്ജില്ലയിലേയും പരിശീലന കേന്ദ്രത്തിന്റെ ചുമതലയുള്ള മാസ്റ്റര്‍ ട്രെയിനര്‍മാര്‍
1 അടൂര്‍, പന്തളം, പത്തനംതിട്ട – ശ്രീ.പ്രസന്നകുമാര്‍ – 9745210584
2 കോന്നി, പുല്ലാട്, വെണ്ണിക്കുളം – ശ്രീ.ഫസലുദ്ദീന്‍ – 9847489731
3 കോഴഞ്ചേരി, റാന്നി, ആറന്മുള – ശ്രീമതി.ലീന ഉമ്മന്‍ – 9447874749
4 മല്ലപ്പള്ളി, തിരുവല്ല – ശ്രീ. പ്രദീപ് – 9447120595
അന്വേഷണങ്ങള്‍ക്ക് – 04692740575, 9447120595

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: