ഐ സി ടി ഒന്‍പതാം ക്ലാസ്സ് പരിശീലനം


ഐ സി ടി ഒന്‍പതാം ക്ലാസ്സ് അവസാന ബാച്ച് പരിശീലനം ജൂലൈ 22 മുതല്‍ 29 വരെ ജില്ലയില്‍ 5 സെന്ററുകളിലായി നടത്തുന്നതാണ്. ഈ വര്‍ഷം ഒന്‍പതാം ക്ലാസ്സില്‍ ഐ.സി ടി പഠിപ്പിക്കുന്നവര്‍ മാത്രം പരിശീലനപരിപാടിയില്‍ പങ്കെടുക്കുക. റിലീവിംങ് ഓര്‍ഡറില്‍ ഒന്‍പതാം ക്ലാസ്സില്‍ ഐ സി ടി പഠിപ്പിക്കുന്നുണ്ടെന്നുള്ള പ്രഥമാദ്ധ്യാപകന്റെ സാക്ഷ്യപത്രം കൂടി ഉള്‍പ്പെടുത്തേണ്ടതാണ്. ഓരോ സെന്ററിലേക്കും പരിശീലനത്തിന് താല്‍പ്പര്യമുള്ളവര്‍ അതത് സെന്ററിന്റെ ചാര്‍ജുള്ള M.Tയെ വിവരം ജൂലൈ 21 ന് മുന്‍പായി അറിയിക്കുക.
Thiruvalla Educational District

DRC Thiruvalla – Soney Peter – 9496806665
GHS Kallooppara – Sudevkumar V – 9447907657

Pathanamthitta Educational District
GHSS Omalloor – Jayanthi – 9497614277
GGHSS Adoor – Prasannakumar – 9745210584
St.Thomas HSS Kozhencherry – Supriya – 9946668628

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: