ROAD SHOW FOR LAPTOP/NETBOOK


ലാപ്ടോപ് / നെറ്റ്ബുക്ക് ഓണ്‍ലൈനായി അപേക്ഷ നല്കിയിട്ടുള്ള അദ്ധ്യാപകര്‍ക്ക് താഴെപ്പറയുന്ന തീയതികളില്‍ നടക്കുന്ന റോഡ്ഷോയില്‍ ഉല്പന്നങ്ങള്‍ നേരിട്ട് കണ്ട്, തെരഞ്ഞെടുത്ത് RS.1500/-  നുള്ള ചെക്ക് നല്കി ബുക്കുചെയ്യാവുന്നതാണ്.
08.02.2011        :  ഐ. ടി @ സ്ക്കൂള്‍ ജില്ലാ ഓഫീസ്, ഡയറ്റ് ബില്‍ഡിംഗ്, തിരുവല്ല.
10 മുതല്‍ 1വരെ    :  തിരുവല്ല, മല്ലപ്പള്ളി, വെണ്ണിക്കുളം ഉപജില്ലകളില്‍നിന്നുള്ള അപേക്ഷകള്‍
1.30മുതല്‍  4.30 വരെ  : ആറന്‍മുള, പുല്ലാട് ഉപജില്ലകളില്‍നിന്നുള്ള അപേക്ഷകള്‍
09.02.2011               :ഗവ.എച്ച്.എസ്.എസ് ഓമല്ലൂര്‍
10 മുതല്‍ 1വരെ           :റാന്നി, കോന്നി, പത്തനംതിട്ട ഉപജില്ലകളില്‍നിന്നുള്ള അപേക്ഷകള്‍
1.30മുതല്‍  4.30 വരെ  :കോഴഞ്ചേരി, പന്തളം, അടൂര്‍ഉപജില്ലകളില്‍നിന്നുള്ള അപേക്ഷകള്‍

അപേക്ഷകര്‍ certificate ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ്.

കൂടാതെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും അതിന്റെ HM/Principal അറ്റസ്റ്റ് ചെയ്ത കോപ്പിയും കൊണ്ടുവരേണ്ടതാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: