ജില്ലയിലെ മുഴുവന്‍ SITC മാരുടേയും യോഗം


SITC_Form I

SITC_Form II

പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ എസ്..ടി.സിമാരുടെയും യോഗം ഡിസംബര്‍ 21ചൊവ്വാഴ്ച 10.30ന് താഴെപ്പറയുന്ന കേന്ദ്രങ്ങളില്‍ വെച്ച് നടത്തുന്നു.

തിരുവല്ല വിദ്യാഭ്യാസ ജില്ല – എഡ്യൂസാറ്റ് റിസോഴ്സ് സെന്റര്‍, ഡയറ്റ് ബിള്‍ഡിങ്ങ്, തിരുവല്ല

പത്തനംതിട്ട വിദ്യാഭ്യാസ ജില്ല – മാര്‍ത്തോമ്മാ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍, പത്തനംതിട്ട

SSITCപരിശീലനം, .ടി.ആഡിറ്റ്, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്,സ്പാര്‍ക്ക് ,സംസ്ഥാന ഐ.ടി.മേള, സ്ക്കൂള്‍ കമ്പ്യൂട്ടര്‍ ലാബ്, ഹാര്‍ഡ് വെയര്‍ ക്ലിനിക്ക്, തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ധാരണയിലെത്തുന്നതിനും വേണ്ടിയാണ് ഈ യോഗം സംഘടിപ്പിക്കുന്നത്. യോഗത്തില്‍ SITC മാര്‍ മാത്രം പങ്കെടുത്താല്‍ മതി.(പകരക്കാര്‍ പങ്കെടുക്കേണ്ടതില്ല) പങ്കെടുക്കുന്നവര്‍ ഇതോടൊപ്പം കൊടുത്തിട്ടുള്ള ഫോമുകള്‍(Form I, Form II) നിര്‍ബന്ധമായും പൂരിപ്പിച്ച് കൊണ്ടു വരേണ്ടതാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: